15 ജനുവരി 2012

പക്ഷം

മാങ്ങയല്ല
അണ്ടിയാവാം മൂത്തത്
എന്നാണെന്റെ പക്ഷം
എന്താണാവോ അങ്ങനെ തോന്നാന്‍..?
എന്തോ
അങ്ങനെ തോന്നുന്നു എന്നു മാത്രമറിയാം.

ഹോ,എന്തെങ്കിലുമാകട്ടെ
ഞാന്‍ അണ്ടിയുടെ പക്ഷത്താണ്.
ഇനി
അതിന് ഉപോദ്ബലകമായി
ചില തെളിവുകള്‍ കൂടി
കണ്ടെത്തേണ്ടിയിരിക്കുന്നു.

4 അഭിപ്രായങ്ങൾ:

Noushad Koodaranhi പറഞ്ഞു...

എങ്കില്‍ വേഗമായ്ക്കോട്ടെ.....

അജ്ഞാതന്‍ പറഞ്ഞു...

Alla pinne oru paksham cheraathe pinne ..thelivokke namukku saavakaasham kandethaam,,

അജ്ഞാതന്‍ പറഞ്ഞു...

Keep writing my friend.....

..suresh

Nandu പറഞ്ഞു...

എന്ത് തെളിവ്? വിശ്വാസം...അതല്ലേ എല്ലാം...