tag:blogger.com,1999:blog-7266937377310668358.post9111729941632383665..comments2023-07-19T15:19:42.664+04:00Comments on (ഹാരിസ്): പെണ്ണേ, മതിയുറങ്ങിയത്..ഹാരിസ്http://www.blogger.com/profile/04970344666985549346noreply@blogger.comBlogger28125tag:blogger.com,1999:blog-7266937377310668358.post-26085258261902744402011-06-18T17:07:04.949+04:002011-06-18T17:07:04.949+04:00ആദ്യമായാണു വായിക്കുന്നത്. ഇഷ്ടമായി...ആദ്യമായാണു വായിക്കുന്നത്. ഇഷ്ടമായി...അനസ് മാളhttps://www.blogger.com/profile/15115806863100075893noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-54607973697806824092011-06-18T14:57:55.407+04:002011-06-18T14:57:55.407+04:00"ഇതുവരെ കാണാതെ പോയ കനലുരുക്കങ്ങൾ” കാണാൻ വെമ്പ..."ഇതുവരെ കാണാതെ പോയ കനലുരുക്കങ്ങൾ” കാണാൻ വെമ്പലുണ്ടായ നിമിഷങ്ങൾക്ക് നന്ദി പറയുക.
അതിന് ഒരു പനിയും അതനിവാര്യമാക്കിയ താൽക്കാലിക വിരഹവും (അലഭ്യത)വേണ്ടിവന്നെങ്കിലും.....

ഉൽക്കടമായ സ്നേഹവികാരങ്ങളാൽ സാന്ദ്രമായ വരികൾ ഏറെ ഇഷ്ടമായി.

ആദ്യമായാണിവിടെ.
ഇനിയും വരും.pallikkarayilhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-85724978363773159642011-06-18T11:21:54.373+04:002011-06-18T11:21:54.373+04:00ishtaayi.....peruthishtaayi.....peruthകാന്താരിhttps://www.blogger.com/profile/01448987712221181096noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-19213870723309491582011-06-18T10:56:16.815+04:002011-06-18T10:56:16.815+04:00കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴു...കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴുന്നേല്ക്കൂ...
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
മതിയുറങ്ങിയത്.
എന്നല്ലാതെ എന്ത് പറയാന്‍. പെരുത്ത് ഇഷ്ട്ടായിഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-65950820020592723832010-09-26T16:57:18.073+04:002010-09-26T16:57:18.073+04:00പ്രിയപ്പെട്ട ഹാരിസ്...
ഈ വഴി വരുന്നത് ആദ്യമായാണ്....പ്രിയപ്പെട്ട ഹാരിസ്...
ഈ വഴി വരുന്നത് ആദ്യമായാണ്....
ഈ കവിതയ്ക്ക് കമന്റ് എഴുതാന്‍ ഉള്ള റേഞ്ച് ഒന്നും ഇല്ല...
എങ്കിലും..മഴപ്പെയ്ത്തു കഴിഞ്ഞുള്ള മരപ്പെയ്ത്ത് പോലെ,
ആര്‍ദ്രമായി മനസ്സില്‍ നനഞു വീഴുന്നു ഈ വരികള്‍...
അസൂയ തോന്നുന്നു ...
ആശംസകള്മഴപ്പക്ഷി.....https://www.blogger.com/profile/01696088319115201622noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-40836317778450731592009-10-15T21:43:09.654+04:002009-10-15T21:43:09.654+04:00കവിത ഇഷ്ട്ടായി ഇഷ്ട്ടാ ..........കവിത ഇഷ്ട്ടായി ഇഷ്ട്ടാ ..........bhoolokajalakamhttps://www.blogger.com/profile/01747843949604675674noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-4261388688162203572009-09-21T06:50:26.501+04:002009-09-21T06:50:26.501+04:00ഹാരിസ്ക്കാ
ഇങ്ങളെയും കവിതയെയും
കാണാനില്ലല്ലോ?
പനിച...ഹാരിസ്ക്കാ
ഇങ്ങളെയും കവിതയെയും
കാണാനില്ലല്ലോ?
പനിച്ചവളെ
തണുപ്പിച്ചു
ഞമ്മളെ
പനിപ്പിച്ചുഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-68849359623700036522009-09-05T15:08:04.574+04:002009-09-05T15:08:04.574+04:00onnu koodi kurukki edukkamayirunu...ishtayionnu koodi kurukki edukkamayirunu...ishtayisteephen Georgehttp://panikkaran.blogspot.comnoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-39142522284666916252009-08-23T23:19:13.256+04:002009-08-23T23:19:13.256+04:00Абалденный пост!!!
:)Абалденный пост!!!
:)Anonymousnoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-34850580126232551692009-06-25T16:34:24.738+04:002009-06-25T16:34:24.738+04:00ഹാരിസ്,
ആദ്യമായിട്ടാണിവിടെ.. നല്ലൊരു കവിഹൃദയം തൊട്...ഹാരിസ്,
ആദ്യമായിട്ടാണിവിടെ.. നല്ലൊരു കവിഹൃദയം തൊട്ടറിയാന്‍ വൈകിയല്ലോ..

"പലതും പറയുവാനുണ്ടെന്നു ചൊന്നിട്ട്
ഒന്നും പറയുവാനാവാതെ പരസ്പരം
പലതായിപ്പിഞ്ഞിമുറിഞ്ഞു വേറിട്ടു
പാഴായിപ്പോയ പഴന്തുണിക്കനവുകള്‍.."

നന്നായിട്ടുണ്ട്..

എഴുതിക്കൊണ്ടേയിരിക്കുക.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-14688721231218211352009-06-07T23:20:27.599+04:002009-06-07T23:20:27.599+04:00ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയി...ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയിന്നു മറ്റൊരു കണിക്കൊന്ന.

പനിച്ചവളേ, നിനക്ക് നന്ദി.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-8658158456106048882009-06-02T11:44:12.299+04:002009-06-02T11:44:12.299+04:00first time in this blog.
good :)first time in this blog.

good :)kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-41280753892110006942009-05-26T10:45:52.540+04:002009-05-26T10:45:52.540+04:00ഒരു പാട് ഇഷ്ടമായി...ഒരു പാട് ഇഷ്ടമായി...Anonymousnoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-79983307233584285992009-05-21T14:58:30.610+04:002009-05-21T14:58:30.610+04:00romantic feverromantic feverഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-28648617804097366002009-05-21T12:25:30.028+04:002009-05-21T12:25:30.028+04:00വായിച്ചു..
ഒന്നല്ല മൂന്നു വട്ടം...
എന്താണ് അഭിപ്ര...വായിച്ചു..
ഒന്നല്ല മൂന്നു വട്ടം...

എന്താണ് അഭിപ്രായം പറയേണ്ടത് എന്നറിയില്ല..
ഇഷ്ടമായി..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-17147606220317394952009-05-21T11:53:02.960+04:002009-05-21T11:53:02.960+04:00ആദ്യമായണിവിടെ വന്നത്..അതും കവിതയുടെ പേര് ആരുടെയോ പ...ആദ്യമായണിവിടെ വന്നത്..അതും കവിതയുടെ പേര് ആരുടെയോ പോസ്റ്റില്‍ നിന്നു കണ്ട് ഇഷ്ടപെട്ടിട്ട് വന്നതാണ്..കവിതയുടെ പേരാണേറെ മനോഹരം...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-61966595161971114792009-05-21T09:12:49.394+04:002009-05-21T09:12:49.394+04:00കവിതകളോട് ഇഷ്ടം തോന്നുവാൻ മറ്റൊരു കാരണം കൂടി !!
ച...കവിതകളോട് ഇഷ്ടം തോന്നുവാൻ മറ്റൊരു കാരണം കൂടി !!

ചില വരികൾ ഉജ്വലം .. പറയാതെ വയ്യ...

ഇഷ്ടമായി..ആർപീയാർ | RPRhttps://www.blogger.com/profile/18336742453376141660noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-25628878418338974682009-05-20T12:34:58.681+04:002009-05-20T12:34:58.681+04:00ഹാരിസ് said...
പകല്‍ കിനാവന്,
കൂകിക്കൂകിത്തെളിയട...ഹാരിസ് said...
പകല്‍ കിനാവന്,
കൂകിക്കൂകിത്തെളിയട്ടെ എന്ന് പറയുന്നത് പോലെ എഴുതിയെഴുതി നന്നായെഴുതാന്‍ പടിയ്ക്കട്ടെ എന്നാണോ...!@൩%^

എന്നല്ല പഹയാ ഉദ്ദേശിച്ചത്.. !! ഇനിയെന്തു തെളിയാന്‍... ഹഹ :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-42687314765544588082009-05-20T12:04:59.628+04:002009-05-20T12:04:59.628+04:00പകല്‍ കിനാവന്,
കൂകിക്കൂകിത്തെളിയട്ടെ എന്ന് പറയുന്...പകല്‍ കിനാവന്,
കൂകിക്കൂകിത്തെളിയട്ടെ എന്ന് പറയുന്നത് പോലെ എഴുതിയെഴുതി നന്നായെഴുതാന്‍ പടിയ്ക്കട്ടെ എന്നാണോ...!@൩%^

മേലതില്‍,
നമ്മളൊരേ തൂവല്‍ പക്ഷികള്‍..വായിയ്ക്കു വന്നത് കോതയ്ക്ക് പാട്ട് എന്ന് കേട്ടിട്ടില്ലേ...?

സെറീന,
കമന്റ്റ് അവള്‍ക്ക് വല്ലാതിഷ്ടമായി.

നൊമാദ്,ഉറുമ്പ്,
വായിക്കാറുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.കമന്റാന്‍ കാണിച്ച സന്മനസിന് നന്ദി.

ബിനോയ്,
നീന്തിരുവടികളേ.....എല്ലാമറിയുന്നവന് നീയേ....

പാംജി,
എവിടെയായിരുന്നിത്ര നാളും കവേ..

(നരകതീര്‍ത്ഥം പകര്‍ന്നു കൊടുക്കും പരിഷയോട് പോലും ഞാന്‍ ചോദിച്ചു)

പ്രിയ,ലക്ഷ്മി,

വായനയ്ക്ക് നന്ദിഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-69474544218802232762009-05-20T04:06:37.392+04:002009-05-20T04:06:37.392+04:00ആദ്യമായാണു വായിക്കുന്നത്. ആർദ്രത തുളുമ്പുന്ന മനോഹര...ആദ്യമായാണു വായിക്കുന്നത്. ആർദ്രത തുളുമ്പുന്ന മനോഹരമായ വരികൾ. ഇഷ്ടമായി :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-17985532811855011152009-05-20T03:16:56.974+04:002009-05-20T03:16:56.974+04:00കലക്കന്‍ വരികള്‍! നആളുകള്ക്കുശേഷം ഒരുഗ്രന്‍ കവിത ...കലക്കന്‍ വരികള്‍! നആളുകള്ക്കുശേഷം ഒരുഗ്രന്‍ കവിത വായിച്ചു...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-2874248013573329232009-05-20T01:56:02.957+04:002009-05-20T01:56:02.957+04:00great! welcome back.. :)great! welcome back.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-29862053034537463562009-05-19T23:47:00.000+04:002009-05-19T23:47:00.000+04:00ഞാനൊന്നഹങ്കരിച്ചോട്ടേ..
ഈ വരികള്‍ ജനിച്ചത് എന്റ...ഞാനൊന്നഹങ്കരിച്ചോട്ടേ..

ഈ വരികള്‍ ജനിച്ചത് എന്റെ സുഹൃത്തിന്റെ, എനിക്കുകൂടി ഇടമുള്ള ഹൃദയത്തില്‍.. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-83595958746615424092009-05-19T22:32:00.000+04:002009-05-19T22:32:00.000+04:00ഹാരിസ്, നന്നായി എന്നു മാത്രം പറഞ്ഞാൽ മതിയോ എന്നു ...ഹാരിസ്, നന്നായി എന്നു മാത്രം പറഞ്ഞാൽ മതിയോ എന്നു സംശയം. മനോഹരമായിരിക്കുന്നു. പ്രത്യേകിച്ച്, കവിത തുടങ്ങിയത്.

പെണ്ണേ,മതി,
ഇനിയെഴുന്നേല്ക്കൂ
എത്ര നാളായിങ്ങനെ പനിച്ചു കിടക്കുന്നു,

ഈ വരികൾ എഴുതണമെങ്കിൽ അപാരമായ സിദ്ധിതന്നെ വേണം.
നിരന്തരം എഴുതുക.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-73133204123836937952009-05-19T20:58:00.000+04:002009-05-19T20:58:00.000+04:00എത്ര അമര്‍ത്തി വച്ചാലും നിറഞ്ഞ് കവിഞ്ഞൊഴുകിപ്പോരുന...എത്ര അമര്‍ത്തി വച്ചാലും നിറഞ്ഞ് കവിഞ്ഞൊഴുകിപ്പോരുന്ന കവിത.

വായിക്കാറുണ്ട് നിങ്ങളുടെ കവിതകള്‍. അങ്ങനങ്ങ് തിരികെ പോവും. പക്ഷേ ഇത്, ഒരു വാക്ക് അടര്ത്തിയിടാതെ പോകുന്നതെങ്ങനെ ?aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.com