tag:blogger.com,1999:blog-7266937377310668358.post8985367797899845242..comments2023-07-19T15:19:42.664+04:00Comments on (ഹാരിസ്): കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്ഹാരിസ്http://www.blogger.com/profile/04970344666985549346noreply@blogger.comBlogger16125tag:blogger.com,1999:blog-7266937377310668358.post-42990237512267563852011-12-16T13:39:26.577+04:002011-12-16T13:39:26.577+04:00aashaya prthimakalkkayi endhinu kilakkanam...? ith...aashaya prthimakalkkayi endhinu kilakkanam...? ithupole randhu kappathandu nadunnathavum nannu....!vipin thomashttps://www.blogger.com/profile/08028252145207588322noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-72076965606373193822011-06-24T23:56:25.515+04:002011-06-24T23:56:25.515+04:00ആർക്ക് വേണം ഇപ്പോൾ ബുദ്ധൻ..?ആർക്ക് വേണം ഇപ്പോൾ ബുദ്ധൻ..?MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-13886931155995532732011-02-04T22:29:37.867+04:002011-02-04T22:29:37.867+04:00ചരിത്രം ഉമ്മമാരെ പാഠം പഠിപ്പിക്കുന്നതു കുറെ ഏറെ അറ...ചരിത്രം ഉമ്മമാരെ പാഠം പഠിപ്പിക്കുന്നതു കുറെ ഏറെ അറിയാവുന്നതുകൊണ്ട് പറയുകയാ,
ബയ്യാത്ത പണിക്കു പൊയി ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ. :)

some lines in history are only for the enlighted, wot-say?അപ്പൂപ്പന്താടിhttps://www.blogger.com/profile/04669037039084722034noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-62951899965718886822011-01-27T09:03:26.289+04:002011-01-27T09:03:26.289+04:00ബുദ്ധന്റെ പാതിയടഞ്ഞ കണ്ണുകള്‍ കാണുമ്പോള്‍ യശോധരയുട...ബുദ്ധന്റെ പാതിയടഞ്ഞ കണ്ണുകള്‍ കാണുമ്പോള്‍ യശോധരയുടെ
ഏകാന്തത ഓര്‍മ്മ വരുന്നു...
അതേ ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത് ഉമ്മമാരെ തന്നെയാണ്..സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-47787616906047771672010-10-05T09:30:18.151+04:002010-10-05T09:30:18.151+04:00എല്ലാര്ക്കും നന്ദി.
ചരിത്രത്തില്‍ എവിടെ വരക്കണം ആ...എല്ലാര്ക്കും നന്ദി.
ചരിത്രത്തില്‍ എവിടെ വരക്കണം ആ വര എന്നു മാത്രം ആരും പറഞ്ഞില്ലഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-61500825367483926232010-10-04T09:03:54.251+04:002010-10-04T09:03:54.251+04:00ആരിവരെവരോ കുഴി കുഴിച്ചത്..?
ആരിവരെവരോ കുഴിയില്‍ വീ...ആരിവരെവരോ കുഴി കുഴിച്ചത്..?
ആരിവരെവരോ കുഴിയില്‍ വീണത്..?
ഒന്നുറപ്പ്.
വീണു കിടക്കുന്നത്,
തീര്‍ത്തും അപരിചിതമായ,
തന്‍പ്രമാണിത്ത പരമായ,
സങ്കടകരമായ കുഴിയിലെന്നു,
തിരിച്ചറിയുംപോഴെങ്കിലും
അഹങ്കാരമുപേക്ഷിച്ചു,
തിരിച്ചു കയറാന്‍ കഴിയുന്നവനത്രേ
ബുദ്ധിമാനായ മനുഷ്യന്...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-33140287629492027442010-10-04T04:42:20.153+04:002010-10-04T04:42:20.153+04:00:):)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-66662384100320260392010-10-03T14:37:39.446+04:002010-10-03T14:37:39.446+04:00കുഴിച്ചു..കുഴിച്ചു..
കിഴിച്ച്..കിഴിച്ച്..
പൊഴിച്ച്...കുഴിച്ചു..കുഴിച്ചു..
കിഴിച്ച്..കിഴിച്ച്..
പൊഴിച്ച്..പൊഴിച്ച്..
നമ്മളെ തന്നെ?
നല്ല കവിത.nirbhagyavathyhttps://www.blogger.com/profile/08522962365591249981noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-50649785447714089902010-10-03T09:12:49.874+04:002010-10-03T09:12:49.874+04:00കിട്ടും കിട്ടും. കിളച്ചു കൊണ്ടേയിരിക്കുക.കിട്ടും കിട്ടും. കിളച്ചു കൊണ്ടേയിരിക്കുക.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-84962269065148815392010-10-03T01:05:01.579+04:002010-10-03T01:05:01.579+04:00പ്രതിമയ്ക്ക് പകരം അന്യ സംസ്ഥാന ലോട്ടറി ആയിരുനെങ്കി...പ്രതിമയ്ക്ക് പകരം അന്യ സംസ്ഥാന ലോട്ടറി ആയിരുനെങ്കില് നന്നായേനേ..!Siddiquehttps://www.blogger.com/profile/11478425681191171719noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-78738965707134825392010-10-02T19:40:33.947+04:002010-10-02T19:40:33.947+04:00കുഴിച്ചു കുഴിച്ചു പോകുന്നു
ഒരു കവിതയാവും ചിലപ്പോള്‍...കുഴിച്ചു കുഴിച്ചു പോകുന്നു
ഒരു കവിതയാവും ചിലപ്പോള്‍ കിട്ടുകnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-24818586101513480242010-10-02T16:06:50.991+04:002010-10-02T16:06:50.991+04:00ഒരു ഇന്ത്യന്‍ വിധിക്കു ശേഷം ഈ കവിത വീണ്ടും വായിക്ക...ഒരു ഇന്ത്യന്‍ വിധിക്കു ശേഷം ഈ കവിത വീണ്ടും വായിക്കുമ്പോള്‍

http://www.facebook.com/reqs.php#!/note.php?note_id=155981407764111നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-86646560141162267282010-10-02T14:57:52.962+04:002010-10-02T14:57:52.962+04:00കിട്ടുമായിരിക്കും !കിട്ടുമായിരിക്കും !Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-10344111120029153482010-10-02T13:35:16.906+04:002010-10-02T13:35:16.906+04:00കോടതി വിധി വരുവോളം കാത്തിരിക്കേണ്ടി വരും ഹാരിസ്......കോടതി വിധി വരുവോളം കാത്തിരിക്കേണ്ടി വരും ഹാരിസ്...
;)Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-54210766290921200832010-10-02T13:16:20.197+04:002010-10-02T13:16:20.197+04:00മണ് മറഞ്ഞു പൊയൊരു
രാമര്‍ പ്രതിമയാണെങ്കിലോ :)മണ് മറഞ്ഞു പൊയൊരു
രാമര്‍ പ്രതിമയാണെങ്കിലോ :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-83714457643418847152010-10-02T12:46:29.707+04:002010-10-02T12:46:29.707+04:00പഴയ പ്രതിമകള്‍ക്കൊക്കെ നല്ല വില കിട്ടുമായിരിക്കും ...പഴയ പ്രതിമകള്‍ക്കൊക്കെ നല്ല വില കിട്ടുമായിരിക്കും അല്ലെ...?ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.com