tag:blogger.com,1999:blog-7266937377310668358.post6883272047250631833..comments2023-07-19T15:19:42.664+04:00Comments on (ഹാരിസ്): സ്നേഹിതഹാരിസ്http://www.blogger.com/profile/04970344666985549346noreply@blogger.comBlogger25125tag:blogger.com,1999:blog-7266937377310668358.post-83706422182466043472008-07-18T22:13:00.000+04:002008-07-18T22:13:00.000+04:00ഇവിടെ വരാന്‍ പേടി യാണ് എനിക്ക്.ഓരോ കവിതയും എന്നെ മ...ഇവിടെ വരാന്‍ പേടി യാണ് എനിക്ക്.
ഓരോ കവിതയും എന്നെ മണിക്കൂറുകളോളം മൂകനാക്കുന്നു..
'ജീവിതത്തിന്റെ തേന്‍ഭരണി' യെ പറ്റി വല്ലപ്പോഴുമെങ്ങിലും എഴുതിക്കൂടെ?അപ്പൂപ്പന്താടിhttps://www.blogger.com/profile/04669037039084722034noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-29408698287920117972008-07-12T13:53:00.000+04:002008-07-12T13:53:00.000+04:00അത് ശരി...അങ്ങനെയാനെന്കില്‍,എത്ര കാമുകിമാര്‍,എത്ര ...അത് ശരി...അങ്ങനെയാനെന്കില്‍,എത്ര കാമുകിമാര്‍,എത്ര കാമുകന്മാരുടെ തല അറുക്കണം ഇക്കാലത്ത്...???smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-24491575199263314772008-06-30T10:43:00.000+04:002008-06-30T10:43:00.000+04:00kollam.. small and beautifulkollam.. small and beautifulKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-47511607148865969582008-06-24T22:44:00.000+04:002008-06-24T22:44:00.000+04:00ലതീഷ്ജി...നന്ദി.എല്ലാം മടുത്തിരിക്കുമ്പോള്ഇനിയും ...ലതീഷ്ജി...നന്ദി.
എല്ലാം മടുത്തിരിക്കുമ്പോള്‍
ഇനിയും എഴുതാന്‍ ആവേശം തന്നതിന്ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-21736672692002037052008-06-22T18:24:00.000+04:002008-06-22T18:24:00.000+04:00ഓഹ്, ഈ ബ്ലോഗില്‍ നേരത്തേ ഒരു കമന്റ് ഇട്ടിരുന്നത് ഇ...ഓഹ്, ഈ ബ്ലോഗില്‍ നേരത്തേ ഒരു കമന്റ് ഇട്ടിരുന്നത് ഇപ്പോഴാണ് കണ്ടത്. അതാണ് കാര്യം. മേതില്‍ :)
കുറ്റമല്ല എനിക്ക് എന്നേപ്പോലെ തോന്നിയത്.Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-14372505870813852592008-06-22T18:21:00.000+04:002008-06-22T18:21:00.000+04:00ഹാരീസ്,കുറേനാളായി ഞാന്‍ ഈ വഴിക്ക് വന്നു പോകുന്നുണ്...ഹാരീസ്,

കുറേനാളായി ഞാന്‍ ഈ വഴിക്ക് വന്നു പോകുന്നുണ്ട്. കാരണം വ്യക്തമല്ലാത്ത എന്തോ താല്പര്യം എനിക്ക് ഈ എഴുത്തിനോട് തോന്നുന്നു. ഒരു പക്ഷെ, നഗരങ്ങളോട് എനിക്കുള്ള അത്ര അഭേദ്യമായ അടുപ്പം മൂലമാകണം. നഗരത്തിന്റെ അദൃശ്യമായ സാന്നിധ്യം ഈ കവിതകളില്‍ ഉണ്ടെന്നു തോന്നുന്നു.
കുറേക്കൂടി ആഴത്തില്‍ (അങ്ങിനെയൊന്ന് ഇപ്പോള്‍ കവിതയ്ക്ക് ബാധ്യതയാണൊ എന്ന് സംശയമില്ലാതെയില്ല), അല്ലെങ്കില്‍ വേറൊരു വായനയ്ക്കുള്ള ഇടം അവശേഷിപ്പിച്ചെഴുതിയാല് നന്നായിരിക്കും എന്നു തോന്നുന്നു.

എന്തായാലും ഞാനീ വഴി വന്നു പൊക്കൊണ്ടേയിരിക്കും.Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-50534072479267482622008-06-18T00:59:00.000+04:002008-06-18T00:59:00.000+04:00ക്രൂരമായ പ്രണയം-അത്സ്വാര്ത്ഥത്തയുടേയും.ക്രൂരമായ പ്രണയം-
അത്
സ്വാര്ത്ഥത്തയുടേയും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-65300054034041555472008-06-17T14:08:00.000+04:002008-06-17T14:08:00.000+04:00പ്രണയം വല്ലാത്തൊരു സ്വാര്ത്ഥതയാണു?വാന്‍ഗോംഗ് ചെവി...പ്രണയം വല്ലാത്തൊരു സ്വാര്ത്ഥതയാണു?
വാന്‍ഗോംഗ് ചെവിയറുത്തുകൊടുത്തതും
കാമുകിക്കല്ല
പ്രണയത്തിനു തന്നെഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-49966774805109389422008-06-17T10:39:00.000+04:002008-06-17T10:39:00.000+04:00അതേതായാലും നന്നായി.;)അതേതായാലും നന്നായി.
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-57199435326634603602008-06-16T22:48:00.000+04:002008-06-16T22:48:00.000+04:00അയ്യോ.. യക്ഷി...അയ്യോ.. യക്ഷി...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-7242287678307148272008-06-16T21:24:00.000+04:002008-06-16T21:24:00.000+04:00ഫസല്‍...:)പാംജി....ഞാന്‍ കണ്ടിരുന്നു.പേര് മാറ്റണമെ...ഫസല്‍...:)
പാംജി....ഞാന്‍ കണ്ടിരുന്നു.പേര് മാറ്റണമെന്ന് വിചാരിക്കുന്നു
ശിവ..നീരജ് ഗ്രോവറെ ഇടയ്ക്കിടെ ഓര്‍മ്മിക്കുന്നത് നന്നാവും.
ജ്യോനവന് വായിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം
ഭക്ഷണപ്രിയന്‍,ഷെറി,ശെഫി,തണല്‍ നന്ദി.
renjith,ആശ്ചര്യം.ആദ്യം എഴുതിയവസാനിപ്പിച്ചത് അങ്ങനെയായിരുന്നു.പിന്നീട് വായനക്കാര്‍ പൂരിപ്പിക്കട്ടെ എന്നോര്‍ത്ത് എഴുതാതെ വിടുകയായിരുന്നു..നന്ദിഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-53906037634155939882008-06-16T20:41:00.000+04:002008-06-16T20:41:00.000+04:00നെരൂദയുടെ ചെവി അറുത്ത് വാങിയ കാമുകിയെ ഓര്‍ക്കുന്ന...നെരൂദയുടെ ചെവി അറുത്ത് വാങിയ കാമുകിയെ ഓര്‍ക്കുന്നു. അപ്രതീക്ഷിതമായതൊന്ന് എപ്പോഴും നമ്മുക്ക് കാത്തിരിക്കാംനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-49242706828234311772008-06-16T18:38:00.000+04:002008-06-16T18:38:00.000+04:00ഹാരിസ് സൂക്ഷിക്കുക.ഒരു തലയറുക്കലില്‍ നില്‍ക്കണമെന്...ഹാരിസ് സൂക്ഷിക്കുക.
ഒരു തലയറുക്കലില്‍ നില്‍ക്കണമെന്നില്ല.
ആറ്ദ്രമായ ചിരിക്കൊടുവില്‍
ഇനിയൊരു തലകൂടി ടേബിളില്‍.........

നല്ല കവിതRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-44410686068525292362008-06-16T15:50:00.000+04:002008-06-16T15:50:00.000+04:00അക്ബര്‍ ബുക്സിലേക്ക്നിങ്ങളുടെ രചനകളുംഅയക്കുകakbe...അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301akberbookshttps://www.blogger.com/profile/08755883758755102415noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-81687426366220425402008-06-16T08:16:00.000+04:002008-06-16T08:16:00.000+04:00ഏതായാലും അവള് ചെയ്തത് നന്നായി...ഏതായാലും അവള് ചെയ്തത് നന്നായി...മാന്മിഴി....https://www.blogger.com/profile/04777748086763546237noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-66067997992493165972008-06-15T18:21:00.000+04:002008-06-15T18:21:00.000+04:00"ആര്‍ദ്രമായ ചിരി"ഈ ആര്ദ്രതേടെ അര്‍ത്ഥമെന്താ?"ആര്‍ദ്രമായ ചിരി"
ഈ ആര്ദ്രതേടെ അര്‍ത്ഥമെന്താ?ഭക്ഷണപ്രിയന്‍https://www.blogger.com/profile/07370255355046189473noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-26352070701475528572008-06-15T16:43:00.000+04:002008-06-15T16:43:00.000+04:00ഹാരിസ്,അവളാണ് പെണ്ണ്..:)കാമുകന്റെ തലയറുത്ത്"കോണ്ടു...ഹാരിസ്,
അവളാണ് പെണ്ണ്..:)
കാമുകന്റെ തലയറുത്ത്
"കോണ്ടു"വന്നതൊന്ന് മാറ്റുമോ?തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-12225061637197920352008-06-15T10:22:00.000+04:002008-06-15T10:22:00.000+04:00ആ ആർദ്രതയാണോ സ്നേഹം?ആ ആർദ്രതയാണോ സ്നേഹം?ശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-83382490169725713682008-06-15T09:48:00.000+04:002008-06-15T09:48:00.000+04:00സ്നേഹിതയുടെ ആര്‍ദ്രമായ ചിരിയിലെകവിതയ്ക്കാണ് മാര്‍...സ്നേഹിതയുടെ ആര്‍ദ്രമായ ചിരിയിലെ
കവിതയ്ക്കാണ് മാര്ക്ക്ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-31871107969374797312008-06-15T07:29:00.001+04:002008-06-15T07:29:00.001+04:00(കണ്ട പെണ്ണുങ്ങളെയെല്ലാംതുറിച്ച് നോക്കലാണവന്റെപണിയ...(കണ്ട പെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും) ഞാനും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. മുന്നറിയിപ്പിന് നന്ദി. ഇനി സൂക്ഷിക്കാം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-81001684218287291262008-06-15T07:29:00.000+04:002008-06-15T07:29:00.000+04:00(കണ്ടപെണ്ണുങ്ങളെയെല്ലാംതുറിച്ച് നോക്കലാണവന്റെപണിയെ...(കണ്ടപെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും) ഞാനും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. മുന്നറിയിപ്പിന് നന്ദി. ഇനി സൂക്ഷിക്കാം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-38722518534606895052008-06-14T23:46:00.000+04:002008-06-14T23:46:00.000+04:00O.T. ഇതേ പേരില്‍ വേറൊരാളും എഴുതുന്നുണ്ട്.. ഇനിഷ്യ...O.T. ഇതേ പേരില്‍ വേറൊരാളും എഴുതുന്നുണ്ട്.. ഇനിഷ്യലോ മറ്റോ ചേര്‍ക്കരുതോ?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-65679377463151475652008-06-14T23:43:00.000+04:002008-06-14T23:43:00.000+04:00ആഹ്! ബാക് റ്റു ഫോം..!ആഹ്! ബാക് റ്റു ഫോം..!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-26923390860931322352008-06-14T23:09:00.000+04:002008-06-14T23:09:00.000+04:00ആര്ദ്രതക്കും തീക്ഷ്ണത...?നോട്ടത്തിന്റെയും...ആശംസ...ആര്ദ്രതക്കും തീക്ഷ്ണത...?
നോട്ടത്തിന്റെയും...
ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-75160464196344466622008-06-14T23:00:00.000+04:002008-06-14T23:00:00.000+04:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.com