tag:blogger.com,1999:blog-7266937377310668358.post4840970572754637818..comments2023-07-19T15:19:42.664+04:00Comments on (ഹാരിസ്): കുടിയേറ്റക്കാരനായ ഒരു മിഡില്‍ ക്ലാസ് റബ്ബര്‍ മരംഹാരിസ്http://www.blogger.com/profile/04970344666985549346noreply@blogger.comBlogger4125tag:blogger.com,1999:blog-7266937377310668358.post-90802620237390035672011-12-20T09:43:23.051+04:002011-12-20T09:43:23.051+04:00"മധ്യവര്‍ഗ്ഗ ഉപഭോഗ ജീവിതത്തിന്റെ ഏകശ്രുതിയാര്..."മധ്യവര്‍ഗ്ഗ ഉപഭോഗ ജീവിതത്തിന്റെ ഏകശ്രുതിയാര്‍ന്ന ജീവിതരതിയിലേക്കും എവിടെ നിന്നോ വന്ന് നമ്മുടെയൊക്കെ ജീവിതത്തെ മുച്ചൂടും പരിഗ്രസിച്ചടിമയാക്കി, പലതാളസമൃദ്ധിയില്‍ ഉത്സവമാവേണ്ടിയിരുന്ന ജീവിതത്തിന്റെ നീര്‍വലിച്ചു കുടിച്ച് തടിച്ചു കൊഴുത്ത്, ഒടുവില്‍, അഴുകിപ്പോയാലും അടുത്തവന് പോലും ഉപകാരപ്പെടാത്ത വിധം നിഷ്ഫലമായിപ്പോകുന്ന ജീവിതങ്ങളാക്കി നമ്മെ മാറ്റുന്ന പുതുകാല ജീവിതദര്‍ശനങ്ങളും പിന്നിട്ട്......കവിത എങ്ങോട്ടാണ് ഒഴുകി നീങ്ങുന്നതെന്നറിയാതെ,ഞാന്‍ വളര്‍ന്നപ്പോള്‍ എന്റെ വീടിന് ചുറ്റും ആകാശം മുട്ടി നിന്നിരുന്ന റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ ചെന്നു നില്ക്കുന്നു " <br /><br />ഹാരിസ്ക്കാ..ഇതുഷാറായിട്ടുണ്ട്..കവിതയിൽ മറ്റൊരു കവിത..റോബിൻ പോൾ.Robin Paulhttps://www.blogger.com/profile/03134603463909982000noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-34934124110732526492011-11-26T01:34:50.266+04:002011-11-26T01:34:50.266+04:00സമീപകാലത്ത് മധ്യേഷ്യയിലെ ഏകാധിപതികള്‍ക്ക് സംഭവിച്ച...സമീപകാലത്ത് മധ്യേഷ്യയിലെ ഏകാധിപതികള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന കൊടുംപതനത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ അതിഭീകരമായ അന്ത്യനാളുകളുടെ ഓര്‍മ്മയിലാണ് ഇത് എഴുതാനിരുന്നത്.<br />പിന്നീടത്, മധ്യവര്‍ഗ്ഗ ഉപഭോഗ ജീവിതത്തിന്റെ ഏകശ്രുതിയാര്‍ന്ന ജീവിതരതിയിലേക്കും എവിടെ നിന്നോ വന്ന് നമ്മുടെയൊക്കെ ജീവിതത്തെ മുച്ചൂടും പരിഗ്രസിച്ചടിമയാക്കി, പലതാളസമൃദ്ധിയില്‍ ഉത്സവമാവേണ്ടിയിരുന്ന ജീവിതത്തിന്റെ നീര്‍വലിച്ചു കുടിച്ച് തടിച്ചു കൊഴുത്ത്, ഒടുവില്‍, അഴുകിപ്പോയാലും അടുത്തവന് പോലും ഉപകാരപ്പെടാത്ത വിധം നിഷ്ഫലമായിപ്പോകുന്ന ജീവിതങ്ങളാക്കി നമ്മെ മാറ്റുന്ന പുതുകാല ജീവിതദര്‍ശനങ്ങളും പിന്നിട്ട്......കവിത എങ്ങോട്ടാണ് ഒഴുകി നീങ്ങുന്നതെന്നറിയാതെ,ഞാന്‍ വളര്‍ന്നപ്പോള്‍ എന്റെ വീടിന് ചുറ്റും ആകാശം മുട്ടി നിന്നിരുന്ന റബ്ബര്‍ മരങ്ങളുടെ ഇരുളില്‍ ചെന്നു നില്ക്കുന്നു.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-52796144550529230242011-11-24T04:05:50.180+04:002011-11-24T04:05:50.180+04:00Ah, missed it!Ah, missed it!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-88626664453781749302011-11-12T09:51:22.230+04:002011-11-12T09:51:22.230+04:00കവിത ഇഷ്ട്ടപ്പെട്ടുകവിത ഇഷ്ട്ടപ്പെട്ടുfaisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com