tag:blogger.com,1999:blog-7266937377310668358.post749955672330001225..comments2023-07-19T15:19:42.664+04:00Comments on (ഹാരിസ്): എഴുത്ത്ഹാരിസ്http://www.blogger.com/profile/04970344666985549346noreply@blogger.comBlogger22125tag:blogger.com,1999:blog-7266937377310668358.post-84667911133048634652012-12-12T21:55:07.474+04:002012-12-12T21:55:07.474+04:00എന്നെ അങ്ങ് കൊല്ല് .... ഇതെന്താ ഡേവിഡ് ബ്ലയ്ന്...എന്നെ അങ്ങ് കൊല്ല് .... ഇതെന്താ ഡേവിഡ് ബ്ലയ്ന്ന്റെ മാജിക്കോ ശൂന്യതയില്‍ നിന്നും കവിതയോ Styphinson Tomshttps://www.blogger.com/profile/08526939359706130381noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-91766925693802714642012-12-12T19:13:59.274+04:002012-12-12T19:13:59.274+04:00വല്ലാതെയങ്ങ് ഇഷ്ടമായി ഹാരിസ് ........വല്ലാതെയങ്ങ് ഇഷ്ടമായി ഹാരിസ് ........ansarhttps://www.blogger.com/profile/13927672740834321156noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-4757798814684626142012-12-12T09:09:55.617+04:002012-12-12T09:09:55.617+04:00നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നു...നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?

ഒന്നും വേറെ പറയാനില്ല. നല്ല അർത്ഥവത്തായ വരികൾ.
പ്രാർത്ഥനകൾ.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-17543711983856355772012-12-12T08:53:41.351+04:002012-12-12T08:53:41.351+04:00എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ...എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-32549714048531856782012-12-12T01:47:50.798+04:002012-12-12T01:47:50.798+04:00ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാ...ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

മനുഷ്യരെല്ലാം ചേര്‍ന്ന് ദൈവത്തെ ക്രൂരനാക്കിയതാ മച്ചൂ!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-82203320844413935932012-12-11T22:23:30.903+04:002012-12-11T22:23:30.903+04:00നോവ് പുളയ്ക്കുന്ന ഒരു മുറിപ്പാട് തന്നെ ജീവിതം..!
ഇ...നോവ് പുളയ്ക്കുന്ന ഒരു മുറിപ്പാട് തന്നെ ജീവിതം..!
ഇടുങ്ങിയ, ഇരുൾ മൂടിയ മുറിയിൽ ഉപേക്ഷിക്കപ്പെട്ടവർക്കൊപ്പം പിന്നെയും യാത്ര!
ഭീതി തീർത്തും അനാവശ്യം.., കൂട്ടിനുണ്ടല്ലോ നിന്റെ നിഷ്കാമകർമ്മങ്ങൾ....ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-12621640966277582042012-12-11T19:48:09.454+04:002012-12-11T19:48:09.454+04:00ആദ്യം കരുതി ഒരു വിരഹവേദനയാനന്ന്.അല്ലെന്നു മനസ്സിലാ...ആദ്യം കരുതി ഒരു വിരഹവേദനയാനന്ന്.അല്ലെന്നു മനസ്സിലായി.അഭിനന്ദനങ്ങള്‍!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-52854840792831756642012-12-11T18:22:32.733+04:002012-12-11T18:22:32.733+04:00നന്നായിട്ടുണ്ട് ആശംസകള്‍ നന്നായിട്ടുണ്ട് ആശംസകള്‍ shameerasi.blogspot.comhttps://www.blogger.com/profile/15525168511578403593noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-55848550364813697322012-12-11T18:20:36.828+04:002012-12-11T18:20:36.828+04:00Nice...Best wishes :)Nice...Best wishes :)Adil A Rahmanhttps://www.blogger.com/profile/10526451340300445688noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-87341119097129834892012-12-11T18:17:57.413+04:002012-12-11T18:17:57.413+04:00ഉച്ചരിക്കാന്‍ വിതുമ്പി നില്ക്കുന്ന
എന്റെ സ്നേഹാക്...ഉച്ചരിക്കാന്‍ വിതുമ്പി നില്ക്കുന്ന
എന്റെ സ്നേഹാക്ഷരങ്ങള്‍ക്ക്
മൌനം കൊണ്ട് കൂച്ചു വിലങ്ങിടുമ്പോള്‍
എന്റെ വാക്കുകളില്‍ വീണ്ടും
അക്ഷരത്തെറ്റ് ........ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-46319151195419135212012-01-27T22:14:08.413+04:002012-01-27T22:14:08.413+04:00nannaayi...nannaayi...hafishttps://www.blogger.com/profile/11970554626292416303noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-86973129072957586972011-11-22T11:02:18.641+04:002011-11-22T11:02:18.641+04:00thank u all.thank u all.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-88666009281238652112011-11-18T11:21:26.110+04:002011-11-18T11:21:26.110+04:00നിനക്കിപ്പോള്‍ എഴുതുന്നില്ലെന്നു പറഞ്ഞ്
പേനയടയ്ക്ക...നിനക്കിപ്പോള്‍ എഴുതുന്നില്ലെന്നു പറഞ്ഞ്
പേനയടയ്ക്കാന്‍ മാത്രം സ്വാതന്ത്ര്യം
നാം തമ്മിലുണ്ടല്ലോ...?!sakeena faisalhttps://www.blogger.com/profile/05692293122525112514noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-47748356257841784182011-11-18T11:20:32.639+04:002011-11-18T11:20:32.639+04:00നിനക്കിപ്പോള്‍ എഴുതുന്നില്ലെന്നു പറഞ്ഞ്
പേനയടയ്ക്ക...നിനക്കിപ്പോള്‍ എഴുതുന്നില്ലെന്നു പറഞ്ഞ്
പേനയടയ്ക്കാന്‍ മാത്രം സ്വാതന്ത്ര്യം
നാം തമ്മിലുണ്ടല്ലോ...?!sakeena faisalhttps://www.blogger.com/profile/05692293122525112514noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-75702563233583222942011-11-17T17:05:54.620+04:002011-11-17T17:05:54.620+04:00സര്‍ഗ വേദനയുടെ, അഥവാ സത്വാന്വേഷണ ത്തിന്റെ കവിത . ന...സര്‍ഗ വേദനയുടെ, അഥവാ സത്വാന്വേഷണ ത്തിന്റെ കവിത . നന്ന്Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-33274914610290620082011-11-17T06:56:10.640+04:002011-11-17T06:56:10.640+04:00welcome back!welcome back!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-4931025977443244712011-11-16T20:50:16.794+04:002011-11-16T20:50:16.794+04:00ലളിതമായ വരികൾ... ഇഷ്ടപ്പെട്ടു..ലളിതമായ വരികൾ... ഇഷ്ടപ്പെട്ടു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-78320500357752096922011-11-16T19:22:16.728+04:002011-11-16T19:22:16.728+04:00നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നി...നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?
നല്ല വരികള്‍..കവിത ഇഷ്ടപ്പെട്ടു...ഞാന്‍ വീണ്ടും വരാം..ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-65882850188522007772011-11-16T19:09:25.485+04:002011-11-16T19:09:25.485+04:00ജീവിതം തന്നെയല്ലേ വാക്കുകള്‍..?
ചിന്തിച്ചു പോകുന്...ജീവിതം തന്നെയല്ലേ വാക്കുകള്‍..?

ചിന്തിച്ചു പോകുന്ന വരി

ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-39546657212464515042011-11-15T21:13:11.636+04:002011-11-15T21:13:11.636+04:00തണല്‍,കണ്ടിട്ടെത്ര നാളായി അല്ലെ..?തണല്‍,കണ്ടിട്ടെത്ര നാളായി അല്ലെ..?ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-20683684424002049202011-11-15T09:29:22.407+04:002011-11-15T09:29:22.407+04:00ഒരുപാടു നാളുകൾക്കു ശേഷം വീണ്ടുമിവിടെ വെച്ച് കണ്ടുമ...ഒരുപാടു നാളുകൾക്കു ശേഷം വീണ്ടുമിവിടെ വെച്ച് കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുന്നൂ..തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-45283950334758718932011-11-15T05:31:10.412+04:002011-11-15T05:31:10.412+04:00ഉം ...... ആശംസകള്‍ വീണ്ടും എഴുതുക അന്നും ഞാനീവഴി വ...ഉം ...... ആശംസകള്‍ വീണ്ടും എഴുതുക അന്നും ഞാനീവഴി വരാം എന്റെ വഴിയെ താങ്കള്ക്കുംഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com