tag:blogger.com,1999:blog-7266937377310668358.post4515912382277461120..comments2023-07-19T15:19:42.664+04:00Comments on (ഹാരിസ്): സൗഹൃദങ്ങളെ കുറിച്ച് ചില ദുഷ്,പാഴ്,സുരഭില ചിന്തകള്ഹാരിസ്http://www.blogger.com/profile/04970344666985549346noreply@blogger.comBlogger23125tag:blogger.com,1999:blog-7266937377310668358.post-11516468602950779822016-06-01T02:26:46.944+04:002016-06-01T02:26:46.944+04:00എന്നും ഓര്‍മകളില്‍ ....എന്നും ഓര്‍മകളില്‍ ....anaskoodaranhihttps://www.blogger.com/profile/14080075687095718420noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-5891657560397740152016-06-01T02:26:19.721+04:002016-06-01T02:26:19.721+04:00എന്നും ഓര്‍മകളില്‍ ....എന്നും ഓര്‍മകളില്‍ ....anaskoodaranhihttps://www.blogger.com/profile/14080075687095718420noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-22903089568069389312012-03-18T10:54:25.147+04:002012-03-18T10:54:25.147+04:00ഇതൊരു ഒന്നര കവിതയാണ് ....ഇതൊരു ഒന്നര കവിതയാണ് ....kuriappyhttps://www.blogger.com/profile/17105223648945187675noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-71038355968876604832012-01-26T11:15:58.292+04:002012-01-26T11:15:58.292+04:00ഹാ,എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അന...ഹാ,എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.!!JIGISHhttps://www.blogger.com/profile/04338819729786769573noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-77149116915204249352011-08-17T11:18:57.655+04:002011-08-17T11:18:57.655+04:00കൃഷ്ണ കുചേല സൌഹൃദങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രതീ...കൃഷ്ണ കുചേല സൌഹൃദങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹം തന്നെയാണ് ..
ഒന്നാമത് രണ്ടാളും ഒരേ സ്കൂളില്‍ പഠിക്കാന്‍ ഒരു സാധ്യതയുമില്ല ..
പിന്നെ അവനനോട് ചേരുന്ന കൂട്ടെ പാടുള്ളൂ എന്നും എല്ലാറ്റിനും ഒരു കണക്കു വെക്കണമെന്നും ചെറുപ്പം മുതലേ നിഷ്കഷിച്ചു പഠിപ്പിക്കുന്നുമുണ്ട് ഞങ്ങള്‍ അമ്മമാര്‍ ..
പക്ഷേ സാങ്കല്‍പ്പിക ലോകമെന്നു പറയുന്നെങ്കിലും,എന്തൊക്ക പോരായ്മകളുന്ടെങ്കിലും തുറന്ന ഒരു കൂട്ടായ്മ തരുന്നില്ലേ social network sites?Anonymousnoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-20069027884406348242011-08-17T11:09:54.178+04:002011-08-17T11:09:54.178+04:00കൃഷ്ണ കുചേല സഹൃദങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രതീക...കൃഷ്ണ കുചേല സഹൃദങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത് വ്യാമോഹം തന്നെയാണ് ..
ഒന്നാമത് രണ്ടാളും ഒരേ സ്കൂളില്‍ പഠിക്കാന്‍ ഒരു സാധ്യതയുമില്ല ..
പിന്നെ അവനനോട് ചേരുന്ന കൂട്ടെ പാടുള്ളൂ എന്നും എല്ലാറ്റിനും ഒരു കണക്കു വെക്കണമെന്ന് ചെറുപ്പം മുതലേ നിഷ്കഷിച്ചു പഠിപ്പിക്കുന്നുമുണ്ട് ഞങ്ങള്‍ അമ്മമാര്‍ ..
പക്ഷേ സാങ്കല്‍പ്പിക ലോകമെന്നു പറയുന്നെങ്കിലും,എന്തൊക്ക പോരായ്മകലുന്ടെങ്കിലും തുറന്ന ഒരു കൂട്ടായ്മ തരുന്നില്ലേ social network sites?Anonymousnoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-27704942197015573682011-08-16T19:20:46.023+04:002011-08-16T19:20:46.023+04:00thank u all.thank u all.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-35974242833452562542011-08-16T17:34:56.384+04:002011-08-16T17:34:56.384+04:00സൌഹൃദങ്ങള്‍ എന്തിനൊക്കെയോ വേണ്ടി ആയി മാറുന്ന ഈ കാല...സൌഹൃദങ്ങള്‍ എന്തിനൊക്കെയോ വേണ്ടി ആയി മാറുന്ന ഈ കാലത്ത് എത്രയോ ഉചിതമായ വരികള്‍ , ഹരിസ്ക അഭിനന്ദനങ്ങള്‍Navas Gafoorhttps://www.blogger.com/profile/01773294858667647494noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-48187742281193603532011-08-16T14:22:04.869+04:002011-08-16T14:22:04.869+04:00ആശംസകള്‍
നല്ല വരികള്ആശംസകള്
നല്ല വരികള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-50584316170691335172011-08-16T12:03:59.616+04:002011-08-16T12:03:59.616+04:00നല്ല വരികള്‍ , അര്‍ത്ഥമുള്ള വരികള്‍..നല്ല വരികള്‍ , അര്‍ത്ഥമുള്ള വരികള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-59113461511445271342011-08-16T09:44:17.064+04:002011-08-16T09:44:17.064+04:00എല്ലാ ബന്ധങ്ങള്‍ക്കും ഒരു പരിതി വേണം..എല്ലാറ്റിലു...എല്ലാ ബന്ധങ്ങള്‍ക്കും ഒരു പരിതി വേണം..എല്ലാറ്റിലും..
കാഴ്ചപ്പാട് നന്നായി..ആശംസകള്‍..

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-32586068708221129322011-08-16T09:39:34.322+04:002011-08-16T09:39:34.322+04:00hahaha kalakki athu :) greathahaha kalakki athu :) greatRakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-37880243759998952102011-08-16T06:44:54.717+04:002011-08-16T06:44:54.717+04:00സൗഹൃദത്തിന്റെ നിലാസ്മിതങ്ങള് പൂക്കുന്ന നല്ല വാക്...സൗഹൃദത്തിന്റെ നിലാസ്മിതങ്ങള് പൂക്കുന്ന നല്ല വാക്കിനും വരികള്‍ക്കും ആശംസകള്‍ ...!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-48452572874130733072011-08-16T05:32:45.909+04:002011-08-16T05:32:45.909+04:00എങ്കിലും പ്രിയ സുഹൃത്തേ.........എങ്കിലും പ്രിയ സുഹൃത്തേ.........Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-45556339094943307202011-08-16T01:44:49.992+04:002011-08-16T01:44:49.992+04:00നന്നായി .. നല്ല വരികള്‍
ആശംസകള്നന്നായി .. നല്ല വരികള്‍
ആശംസകള്അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽhttps://www.blogger.com/profile/15082995254294616709noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-56401022446653386172011-08-16T00:46:49.734+04:002011-08-16T00:46:49.734+04:00കവിത എന്ന് പേരിടാതെ വായിച്ചാല്‍ (പിന്നെ എന്തുപേരിട...കവിത എന്ന് പേരിടാതെ വായിച്ചാല്‍ (പിന്നെ എന്തുപേരിടും എന്നെനിക്കും അറിയില്ല) പാതിയല്ല, നന്നായിത്തന്നെ വെന്തിട്ടുണ്ട്.
കുറെനാള്‍ മുന്‍പ് ഒരു കാര്‍ട്ടൂണ്‍ കണ്ടിരുന്നു. ഒരാള്‍ക്ക് ഒരു ഫോണ്‍കോള്‍ വരുന്നു, അയാള്‍ താല്പര്യം പ്രകടിപ്പിച്ച് സംസാരിക്കുന്ന ഓരോ വാചകത്തിനും പകരം അയാളുടെ മനസ്സില്‍ ശരിക്കുമുള്ള ചിന്തകള്‍ എന്തെന്ന്... വായിച്ചപ്പോള്‍ അതോര്‍മ്മ വന്നു. ചിലരുണ്ട്, എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നു പറയും, സുഹൃത്തിനും ഭാര്യയ്ക്കും, എല്ലാം. പക്ഷെ കാര്യത്തോട് അടുക്കുമ്പോള്‍ അറിയാം, അവര്‍ ഒന്നും സഹിക്കില്ല. ആശയങ്ങള്‍ വളരെ നന്നായി.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-83433891813050763642011-08-16T00:25:23.515+04:002011-08-16T00:25:23.515+04:00എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന...എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...

സൌഹൃദത്തിന്റെ ഇരുമ്പു ചങ്ങലകള്‍ പോലും പോട്ടിപ്പോവുന്ന
ഉത്തരാധുനിക കാലത്തോട് സംവദിക്കുന്ന വരികള്‍..
നന്നായി... തുടരുക.
http://hakeemcheruppa.blogspot.com/മോന്‍സ് I Monshttps://www.blogger.com/profile/04244709740286865727noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-80425091930983753852011-08-15T00:14:13.625+04:002011-08-15T00:14:13.625+04:00It is truth....thanks for your open mind...It is truth....thanks for your open mind...shiboynoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-68646571546477637692011-08-14T21:17:37.148+04:002011-08-14T21:17:37.148+04:00ഈ ലോകം സീര്യസായ മനുഷ്യരെകൊണ്ട് നാള്‍ക്കു നാള് അസഹ...ഈ ലോകം സീര്യസായ മനുഷ്യരെകൊണ്ട് നാള്‍ക്കു നാള് അസഹ്യമായിക്കൊണ്ടിരിക്കുകയാണ്.
ഞാനും കൂടി സീര്യസായാല്.....:)ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-40811224690321554212011-08-14T21:14:06.249+04:002011-08-14T21:14:06.249+04:00u got talent
Da ,why dont you start writing serio...u got talent

Da ,why dont you start writing seriously?opt out of these blogs and social networks and aim big- popular malayalam magazines or weeklys like mathribhumi,malayalam,keralakaumudi(not manorama).

rajesh josephAnonymousnoreply@blogger.comtag:blogger.com,1999:blog-7266937377310668358.post-23010317728820849162011-08-14T19:38:43.005+04:002011-08-14T19:38:43.005+04:00ഫൈസു,നന്ദി.
നൗഷാദ്.
പാതിരാത്രി ഒന്നരക്കാണിതെഴുതിയ...ഫൈസു,നന്ദി.

നൗഷാദ്.
പാതിരാത്രി ഒന്നരക്കാണിതെഴുതിയത്.
ഉറങ്ങിയില്ലെങ്കില്‍ രാവിലെ എഴുന്നേറ്റ് ഓഫീസില്‍ പോകാന്‍ വൈകുമെല്ലോ എന്ന ബേജാറിലായിരുന്നു എഴുത്ത്.
തിരുത്താന്‍ കൂടി മിനക്കെട്ടില്ല.ആരെങ്കിലും വായിക്കുന്നെവെങ്കില് അവരുടെ സമയം കൂടിയാണല്ലൊ ഞാന്‍ മെനെക്കെടുത്തുന്നത് എന്നറിയാഞ്ഞിട്ടല്ല ഇത്തരം പാതി വെന്ത കവിതകള്‍.അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ശ്വാസം മുട്ടി പോകും.കൂട്ടുകാരെല്ലാം ഉറക്കമായിരിക്കും ആ സമയത്ത്.അല്ലെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ തീരും എന്റെ വിജൃംഭണം മുഴുവന്‍.
എനിക്കു തന്നെ നല്ലതു പോലെ അറിയാം അതിന്റെ പരിമിതികള്‍.
അഭിപ്രായങ്ങള്‍ക്ക് നന്ദി.ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-10520520950117687772011-08-14T13:16:48.885+04:002011-08-14T13:16:48.885+04:00സൗഹൃദമെന്ന ഒരു വാക്കിനെ കീറിമുറിക്കുമ്പോള്‍
പുറത്...സൗഹൃദമെന്ന ഒരു വാക്കിനെ കീറിമുറിക്കുമ്പോള്‍
പുറത്തേക്കിടുന്ന ചിന്തകള്‍ ഇങ്ങനെയൊക്കെ തന്നെ..
എല്ലാവരികളിലും ഉണ്ട് ഒരോ സൗഹൃദം സൂക്ഷിക്കുന്നവന്റേയും കയ്യൊപ്പ്, നെഞ്ചിടിപ്പ്..!

കാലം മാറി..അതിര്‍വരമ്പുകള്‍ ഇന്ന് തങ്ങളിലേക്ക് തന്നെ ചുരുങ്ങിക്കൂടി മേനിയെ തന്നെ വരിയുന്നു..
ആര്‍ക്കും ആരേയും വിശ്വാസമില്ലാത്ത കാലം..
നമ്മള് പുഞ്ചിരിക്കുന്നത് പോലും അന്യനു കൊടുക്കുന്ന ഔദാര്യം പോലെ..

സൂക്ഷിക്കുക..
സ്പര്‍ശനവും സാമീപ്യവും വാക്കുകളും ഒക്കെ ഇനിയധികം സൂക്ഷിച്ച്...
എനിക്കുള്ളിലും നിനക്കുള്ളിലും അവര്‍ക്കുള്ളിലും എപ്പോഴും തുറന്നിരിക്കുന്ന
ഒരു കണ്ണുണ്ട്...

കവിതയുടെ ക്രാഫ്റ്റ് ഇഷ്ടമായില്ലെങ്കിലും പറയാനുള്ളത് പറയേണ്ട പോലെ പ്റഞ്ഞു എന്ന തോന്നലുണ്ട്..
അത് തന്നെയാണല്ലോ മുഖ്യവും..

ഒരു അക്ഷരതെറ്റ് കണ്ടു : സ്തിഥി - "സ്ഥിതി"

ആശംസകളോടെ...നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-7266937377310668358.post-31683128726421103152011-08-14T13:13:29.340+04:002011-08-14T13:13:29.340+04:00അര്‍ത്ഥമുള്ള വരികള്‍ ...കൊള്ളാം ഹാരിസ്അര്ത്ഥമുള്ള വരികള്‍ ...കൊള്ളാം ഹാരിസ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com